അരയങ്കോട് : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന മൂന്നാം കേരള യാത്രയുടെ പ്രചരണാർത്ഥം അരയൻകോട് യൂണിറ്റ് കേരള മുസ്ലിം ജമാഅത് SYS SSF കമ്മറ്റികളുടെ അഭിമുഖ്യത്തിൽ മുക്കിൽ അങ്ങാടിയിൽ പൊതു യോഗം നടത്തി .
വാഹിദ് സഖാഫി എരഞ്ഞിമാവ് മുഖ്യപ്രഭാഷണം നടത്തി മുസ്തഫ സഖാഫി ഉൽഘാടനം ചെയ്തു ടി കെ അബ്ദുറഹ്മാൻ മദനി അദ്യക്ഷം വഹിച്ചു എ ടി ജമാലുദ്ധീൻ സ്വഗതവും പി ടി ജമാൽ നന്ദി യും പറഞ്ഞു

Post a Comment