കട്ടാങ്ങൽ :
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം 2026ഫെബ്രുവരി 4-8
കാസർഗോഡ്, കുണിയ പ്രചരണത്തിന്റെ ഭാഗമായി സമസ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖല സന്ദേശറാലിക്ക് ചാത്തമംഗലം പഞ്ചായത്തിലെ തലപ്പെരുമെണ്ണ റെയ്ഞ്ചിലെ പുള്ളാവൂരിൽ സ്വീകരണം നൽകി.
എ. വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഒപിഎം അഷ്‌റഫ് മൗലവി, സലാം ഫൈസി മുക്കം,
ഫർഹാൻ മില്ലത്, നൂറുദ്ധീൻ ഫൈസി, അഷ്‌റഫ് ബാഖവി, ശാഫി ഫൈസി, നൗഫൽ ഫൈസി, അസ്‌ലം ബാഖവി, മജീദ് മാസ്റ്റർ, സുലൈമാൻ ഹാജി,ഇ. വി അസീസ്, അസീസ് പുള്ളാവൂർ.നേതൃത്വം നൽകി. സമസ്ത ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന വിഷയത്തിൽ ഗഫൂർ ഫൈസി ചെറുവാടി പ്രമേയപ്രഭാഷണം നടത്തി.
Post a Comment