കുഷ്ഠരോഗ നിർണയ പരിപാടി - വളണ്ടിയർ പരിശീലനം


മുക്കം : സി എച്ച്സിയുടെ ആഭിമുഖ്യത്തിൽ 
ജനുവരി 7 മുതൽ 20 വരെ നടക്കുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിയുടെ വളണ്ടിയർ മാർക്കുള്ള
പരിശീലനം നടത്തി.


ഹെൽത്ത് സൂപ്പർവൈസർ സിജു കെ.നായർ
അധ്യക്ഷനായി. ഹെൽത്ത്‌ ഇൻസ്പെക്ടർ   ഹരീഷ് എം , സുജിത കെ ,
ജലജ സി പ്രസംഗിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്മാരായ ബിന്ദു എ, ബിന്ദു പി, അഹല്യ പി.ബി, നൂഹ ടി.കെ ,എം എൽ എസ്പി. നഴ്സുമാരായ ഷഹന ടി.എം, പ്രീജ എൻ.കെ, കദീജ ബിഷാറ . അർഷില, ലിന്റ ജോർജ്
നേതൃത്വം നല്കി.
ആശ പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ
പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris