വികസന രേഖ സമർപ്പിച്ചു


കൂളിമാട് : ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെക്ക്‌ കൂളിമാട് വാർഡിൽ നിന്നും മത്സരിക്കുന്ന ഇടത് വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾക്ക് എസ് വൈ എസ് തേനായിൽ അഹ്ദൽ നഗർ യൂണിറ്റ് വാർഡിൽ നടപ്പിലാക്കേണ്ട സമഗ്ര വികസന രേഖ സമർപ്പിച്ചു. 



എൽഡിഎഫ് സ്ഥാനാർത്ഥി മേഘ എം, യുഡിഎഫ് സ്ഥാനാർത്ഥി സ്മിജ, സുഹൈൽ സഖാഫി തേനായിൽ, മിദ്ലാജ് തേനായിൽ, ഇ മുജീബ് കൂളിമാട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris