ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ഇന്നത്തെ പരിപാടികൾ



വേദി 1- ബേപ്പൂര്‍ (മറീന ബീച്ച് ബേപ്പൂര്‍)
പകല്‍ 10 മണി -സെയിലിംഗ് പ്രാക്ടീസ് ആന്‍ഡ് ഡെമോ- ബേപ്പൂര്‍  ബീച്ച്
2 മണി: കണ്‍ട്രി ബോട്ട് റേസ്, ഫ്‌ലൈ ബോര്‍ഡ് ഡെമോ, സര്‍ഫിങ്, അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റ്
2.30: നേവി ആന്‍ഡ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ സന്ദര്‍ശനം- ബേപ്പൂര്‍ പോര്‍ട്ട്
4 മണി: പാരമോട്ടര്‍ ഡെമോ- ബേപ്പൂര്‍ മറീന, ഘോഷയാത്ര- കയര്‍ ഫാക്ടറി ബേപ്പൂര്‍
4.30 കോസ്റ്റ് ഗാര്‍ഡ് ഡോര്‍ണിയര്‍ ഫ്‌ലൈ പാസ്റ്റ്- ബേപ്പൂര്‍ മറീന
5 മണി: കുടുംബശ്രീ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ (ഗ്രൂപ്പ് ഡാന്‍സ്, സംഘഗാനം, ഒപ്പന, തിരുവാതിര കളി, നാടന്‍ പാട്ട്)
5.30: ഉദ്ഘാടന സമ്മേളനം


*വേദി 2 - ഓഷ്യാനസ് ചാലിയം*
4മണി: സ്റ്റുഡന്‍സ് ടാലന്റ് ഷോ  

*വേദി 3 - നല്ലൂര്‍ മിനി സ്റ്റേഡിയം* 
പകല്‍ 11 മണി: റെസ്പോണ്‍സിബിള്‍ ടൂറിസം സ്റ്റാള്‍ എക്സിബിഷന്‍ 
വൈകീട്ട് 6 മണി: ഓള്‍ഡ് ഈസ് ഗോള്‍ഡ് - സീനിയര്‍ സിറ്റിസണ്‍സ് കള്‍ച്ചറല്‍ പ്രോഗ്രാം 

*വേദി 4 - മുല്ലവീട്ടില്‍ അബ്ദുറഹിമാന്‍ പാര്‍ക്ക്, റഹ്മാന്‍ ബസാര്‍*
വൈകീട്ട് 7 മണി:  മ്യൂസിക്കല്‍ നൈറ്റ് 

*വേദി 5 - രാമനാട്ടുകര ഗവ. എ യു പി സ്‌കൂള്‍*
7 മണി: തിയേറ്റര്‍ ഫെസ്റ്റ് - ജെമിനി റോക്ക്സ്, തമ്പുരാന്‍

*വേദി 6  - ചെറുവണ്ണൂര്‍ വി പാര്‍ക്ക്*
വൈകീട്ട് 7 മണി: ചില്‍ഡ്രന്‍സ് മാജിക്ക് ഷോ 

*വേദി 7 - നല്ലളം വി പാര്‍ക്ക്* 
വൈകീട്ട് 6 മണി: ഹരിത താളം - കള്‍ച്ചറല്‍ പ്രോഗ്രാം

Post a Comment

Previous Post Next Post
Paris
Paris