കട്ടാങ്ങൽ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് കനിവ് കൂട്ടായ്മ സംഘടിപ്പിക്കുന്ന സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം ഇന്ന് വൈകിട്ട് 7 മണിക്ക് ഈസ്റ്റ് മലയമ്മ പാറമ്മൽ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
ഖുബൈബ് വാഫി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിക്കും. എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് മൗലവി, സുബൈർ മാസ്റ്റർ കുറ്റിക്കാട്ടൂർ തുടങ്ങിയവർ പങ്കെടുക്കും.
Post a Comment