HomeKoduvally പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു kattangal newa Friday, December 12, 2025 0 കൊടുവള്ളി : സൗത്ത് കൊടുവള്ളിയിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മുഹമ്മദ് റിശാൽ നിര്യാതനായി. ബോഡി ബേബി ഹോസ്പിറ്റലിലാണ് മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
Post a Comment