ചേന്ദമംഗല്ലൂർ : കൂടപ്പിറപ്പിന് വേണ്ടിയുള്ള ചികിത്സാ ധനസഹായാർത്ഥം നടത്തുന്ന ജനകീയ ഫുട്ബോൾ ടൂർണ്ണമെൻറ് 2025 ഡിസംബർ 23ന് ചേന്നമംഗലൂർ പുൽപറമ്പ് ദറസി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. കാരാടൻ ലാൻസ് ചെയർമാൻ കാരാടൻ സുലൈമാൻ, കണ്ണൂർ വാരിയേഴ്സ് ഡയറക്ടർ ഇപി അബ്ദുറഹിമാൻ എന്നിവർ മുഖ്യാതിഥികളാവും.
Post a Comment