HomeLatest News ലൈസന്‍സുകള്‍ 20 വരെ പുതുക്കാം kattangal newa Thursday, December 18, 2025 0 ലീഗല്‍മെട്രോളജി വകുപ്പില്‍ 2025 ഡിസംബര്‍ 31 ന് കാലാവധി അവസാനിക്കുന്ന വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിന് ഫീസ് അടയ്ക്കാനുള്ള കാലാവധി ഡിസംബര്‍ 20 വരെ നീട്ടിയതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍: 0474 2745631.
Post a Comment