കുന്ദമംഗലം ഉപജില്ലാ UP വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പിലാശ്ശേരി എയുപി സ്കൂൾ



കട്ടാങ്ങൽ : ആർ.ഇ.സി ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിൽ UP അറബിക് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി പിലാശ്ശേരി എയുപി സ്കൂൾ. LP,UP, ഉർദു ജനറൽ വിഭാഗത്തിലും, സംസ്‌കൃതോത്സവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.




 മണിമേഖല, ഫാത്തിമ സഫ എന്നീ വിദ്യാർത്ഥികൾ 3 ഇനങ്ങളിലായി (2ജനറൽ,1 അറബിക് )ജില്ലാതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു


Post a Comment

Previous Post Next Post
Paris
Paris