നിര്യാതയായി

 
ഈസ്റ്റ് മലയമ്മ : പൂലോട്ട് മരക്കാരുട്ടിയുടെ ഭാര്യ ആയിശ കുന്നുമ്മൽ(74) നിര്യാതയായി .  


. മക്കൾ .: മൊയ്തീൻകുട്ടി , മുഹ്സിൻ , മുസ്ഥഫ , റുക്സാന , സാദിഖ് .
 ജാമാതാവ് .:സലീം ചക്കാലക്കൽ 
മയ്യത്ത് നമസ്കാരം നാളെ ( 19 -11 -25) രാവിലെ 8-30 ന് ഈസ്റ്റ് മലയമ്മ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post
Paris
Paris