കൂളിമാട് : കള്ളന്തോട്-കൂളിമാട് റോഡ് നവീകരണവുമായി ബന്ധപെട്ട് നായര്‍കുഴി ജംഗ്ഷന്‍ മുതല്‍ മാളികത്തടയില്‍ വരെയുള്ള ഭാഗത്തു റോഡ് പണി നടക്കുന്നതിനാല്‍ നവംബര്‍ 24 മുതല്‍ പ്രവൃത്തി പൂർത്തിയാക്കുന്നത് വരെ ഈ റോഡുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
വാഹനങ്ങള്‍ നായർകുഴി-വെള്ളലശ്ശേരി വഴിയോ നായർകുഴി-പുല്‍പ്പറമ്പ് വഴിയോ തിരിഞ്ഞു പോകേണ്ടതാണെന്ന് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment