വാഹനഗതാഗതം നിരോധിച്ചു


മണാശ്ശേരി കൂളിമാട് റോഡിൽ കൂളിമാട് വയൽ ഭാഗത്ത് റോഡിന്റെ ടാറിങ്ങും മറ്റു അനുബന്ധ പ്രവർത്തികളും നടത്തേണ്ടതിനാൽ 9-10-2025 വ്യാഴം മുതൽ പ്രവർത്തി പൂർത്തിയാവുന്നത് വരെ പുൽപറമ്പ്‌മുക്ക് മുതൽ കൂളിമാട് വരെയുള്ള റോഡിലെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. 


ഇത് വഴി പോവേണ്ട എല്ലാ വാഹനങ്ങളും പുൽപറമ്പ്‌മുക്ക് -നായർകുഴി വഴി കൂളിമാട് ഭാഗത്തേക്കും തിരിച്ചും പോവേണ്ടതാണ്.

Post a Comment

Previous Post Next Post
Paris
Paris