ഈസ്റ്റ് മലയമ്മ : ചാത്തമംഗലം പഞ്ചായത്ത് ഈസ്റ്റ് മലയമ്മ നാലാം വാർഡിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ആദരിച്ചു മുപ്പത്തഞ്ചോ ളം തൊഴിലാളികളെയാണ് ആദരിച്ചത് .
പരിപാടി മുൻ മെമ്പർ ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു തൊഴിലാളികൾ മെമ്പർക്ക് മൊമെൻ്റോയും പൊന്നാടയും നൽകി
Post a Comment