കട്ടാങ്ങൽ ; ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുട്ടയം മൂന്നാം വാർഡിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും ചാത്തമംഗലം ഗ്രാമ പഞ്ചായത്തും സംയുക്തമായി 2025 - 2026 വാർഷികപദ്ധതിയിൽ ൽ ഉൾപ്പെടുത്തി വടക്കേതൊടിയിൽ - ചെറിയേരിപൊയിൽ റോഡ് വാർഡ് മെമ്പർ ഫസീല സലീമിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതസ് ഹമീദ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ എ.കെ ഇബ്രാഹിം ഹാജി , അഹമ്മദ്ക്കുട്ടി, ജിഫ്രി വെണ്ണക്കോട്, അബ്ദുൽ ഖാദർ , പി.കെ ഇബ്രാഹിം , സലിം, അബൂബക്കർ, എം. ഖാലിദ് ,സി.പി ലത്തീഫ് ,അബ്ദുള്ള മുസ്ലിയാർ ,അഷ്റഫ്, മുനീർ ,ഷെരിഫ് , അൻവർ എന്നിവർ പങ്കെടുത്തു
Post a Comment