കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിലെ തുടർച്ചയായുള്ള അപകടം; ഡ്രൈവർമാർക്ക്‌ ബോധവൽക്കരണവുമായി നാട്ടുകാർ



"അരുത് ഇനിയൊരു ജീവൻ പൊലിയരുത് "
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ തുടരുന്ന നിരന്തരമായ അപകടങ്ങളെ തുടർന്ന് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണം നടത്തുന്നു.


ഇന്ന് വൈകുന്നേരം 4.30 മുതൽ നോ : കാരശ്ശേരിയിൽ.മുഴുവൻ നാട്ടുകാരും ഈ ബോധവൽക്കരണ പരിപാടിയിൽ പങ്കെടുക്കണമെന്ന്
നോ : കാരശ്ശേരി ജംഗ്ഷൻ കല സാംസ്കാരിക സാമൂഹ്യ കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris