കട്ടാങ്ങൽ : ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ
ഇന്ന് നടന്ന ഭരണ സമിതി യോഗത്തിൽ വനിതാ മെമ്പർമാരെ
അപമാനിച്ചു എന്ന ആരോപണത്തിൽ കോൺഗ്രസ് മെമ്പർ അജീഷിനെതിരെ കെട്ടാങ്ങൽ അങ്ങാടിയിൽ എൽഡിഎഫ് വനിതാ മെമ്പർമാർ
പ്രതിഷേധപ്രകടനം നടത്തി.
ചാത്തമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷ്മ മെമ്പർമാരായ , റീന, പുഷ്പ, സതീദേവി, ചന്ദ്രമതി,പ്രീതി, സബിത സുരേഷ്, പ്രസീത, ശ്രീജ, ഷീസ എന്നിവർ നേതൃത്വം നൽകി.
Post a Comment