കട്ടാങ്ങൽ : പിലാശ്ശേരി എയുപി സ്കൂളിൽ കൂട്ടികൾക്ക് പ്രവൃത്തി പരിജയ മേള മത്സരങ്ങൾക്ക് തുടക്കമായി.
LP&UP വിഭാഗം കുട്ടികൾ പ്രധാനമായും പങ്കെടുക്കുന്ന മത്സരങ്ങളിൽ കുട്ടികളുടെ മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നു.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത,മനോജ്, ആനന്ദ്,അശ്വതി, മായ, മേഘ, നോബി തോമസ് എന്നിവർ നേതൃത്വം നൽകി.
Post a Comment