ഒരുമാസത്തിനിടെ സ്വർണത്തിന് കൂടിയത് 10,920 രൂപ..


കൊച്ചി:സ്വർണത്തിന് ഒരുമാസത്തിനിടെ കൂടിയത് 10,920 രൂപ. സെപ്തംബർ മാസം തുടക്കത്തിൽ 77,640 രൂപയായിരുന്നു ഒരു പവൻ (8 ഗ്രാം, 22 കാരറ്റ്) സ്വർണത്തിന്റെ വില. എന്നാൽ, മാസം അവസാനിക്കുമ്പോൾ വില കുത്തനെ ഉയർന്നു. സെപ്തംബർ 30-ന് 86,760 രൂപയായി..

ഒക്ടോബർ മാസത്തിലും വർധനവ് തുടരുകയാണ്. ഒക്ടോബർ 1ന് രാവിലെ 87,000 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ഒക്ടോബർ 3ന് രാവിലെ രേഖപ്പെടുത്തിയ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ, തൊട്ടടുത്ത മൂന്നുദിവസങ്ങളിൽ വില വർധിച്ചു..


ഗ്രാമിന് 125 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,070 രൂപയായി ഉയർന്നു. പവന് 1000 രൂപയുടെ വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9100 രൂപയായും 14കാരറ്റിന്റേത് 7100 രൂപയായും ഉയർന്നു. ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. റെക്കോഡ് നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്..

*സെപ്തംബർ മാസത്തെ സ്വർണവില:*

1- 77,640 (Lowest of Month)

2- 77800

3- 78440

4- 78360

5- 78920

6- 79560

7- 79560

8- 79480

8- 79880

9- 80880

10- 81040

11- 81040

12- 81600

13- 81520

14 81520

15- 81440

16- 82080

17- 81920

18- 81520

19- 81640

20- 82240

21- 82240

22- 82560

22- 82920

23- 83840

23- 84840

24- 84600

25- 83920

26- 84240

Post a Comment

Previous Post Next Post
Paris
Paris