മാനന്തവാടി;
വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരുക്കേറ്റത്.
വീടിനു സമീപം കളിക്കുന്നതിനിടെയായിരുന്നു ആക്രമണം.
കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമിച്ചത് പുലിയാകാനാണ് സാധ്യതയെന്ന് വനുവകുപ്പ് പറഞ്ഞു.
Post a Comment