മുക്കം:ഔദ്യോഗികം സുപ്രഭാതം മേഖലാ തല ഉദ്ഘാടനം കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു.
സ്പോൺസറായ അബ്ദുല്ല പൂളക്കോടൻ മെഡിക്കൽ ഓഫീസർ ഡോ:ആരതിക്ക് കോപ്പി കൈമാറി.ശരീഫ് അമ്പലക്കണ്ടി,മൊയ്തീൻ പുത്തലത്ത്,അസീസ് ചാത്തപ്പറമ്പ്,സാദിഖ് അലി കുറിയേടത്ത്,കരീം കൊടിയത്തൂർ
സംബന്ധിച്ചു.
Post a Comment