അമ്പലക്കണ്ടി
Pv മുഹമ്മദ് ഹാജി
നിര്യാതനായി
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5:00ക്ക് കള്ളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ വെച്ചു നടക്കും
മക്കൾ :
അബ്ദുൽ മുനീർ (സൗദി)
,ബഷീർ (സൗദി),
കബീർ (yummy brost കട്ടാങ്ങൽ),
ബുഷ്‌റ കരുവം പോയിൽ
മരുമക്കൾ :
ബഷീർ കരുവംപൊയിൽ,
നസ്രിൻ കൊണ്ടോട്ടി,
റംഷി ചെറുവാടി,
ജാനിഷ ചുണ്ടപ്പുറം,
സഹോദരങ്ങൾ :
മോയിൻ ഹാജി പുള്ളാവൂർ,
പരേതരായ അബ്ദുള്ള ഹാജി ,
ഹുസൈൻ മുസ്‌ലിയാർ ,
ഫാത്തിമ ,
ആമിന
Post a Comment