കക്കയം ഡാം സൈറ്റിൽ കടുവ



കക്കയം ഡാം സൈറ്റിൽ കടുവയുടെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പ് വാച്ചര്‍മാര്‍. റിസര്‍വോയറിൻ്റെ സമീപത്തെ വനത്തില്‍ കടുവയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.


കെഎസ്ഇബി, ഡാം സേഫ്റ്റി ജീവനക്കാര്‍ മുമ്പും പലതവണ ഈ മേഖലകളില്‍ കടുവയെ നേരില്‍ കണ്ടിട്ടുണ്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും വൈദ്യുതി ഉൽപ്പാദദന കേന്ദ്രവുമാണ് കക്കയം. കടുവ സമീപത്തെ വനത്തിലേക്ക് കയറി പോയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris