നാളെ റേഷൻ കടകൾ ഉച്ചവരെ പ്രവർത്തിക്കില്ല




സെപ്റ്റംബറിലെ റേഷൻ വിതരണം ആരംഭിക്കാൻ എ ഇ പി ഡി എസ് ക്രമീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായതിനാൽ നാളെ (2/09/2025) ഉച്ചയ്ക്ക് ശേഷമേ റേഷൻ കടകൾ തുറക്കൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ അറിയിച്ചു.


Post a Comment

Previous Post Next Post
Paris
Paris