മാവൂർ : സാന്ത്വനംപെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ സംഗമം നടത്തി പാറമ്മൽ മുഹിമ്മാത്തുൽ മുസ്ലിമീൻ മദ്രസയിൽ നടന്ന പരിപാടി മേഖല ചെയർമാൻ സത്യപാലൻ കെ കെ ഉദ്ഘാടനം ചെയ്തു
ചെയർമാൻ കെ വി ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു ലോക പാലിയേറ്റീവ് കെയർ ദിനം വിപുലമായി ആചരിക്കാൻ തീരുമാനിച്ചു വാർഡ് തല കമ്മറ്റികൾക്ക് രൂപം നൽകാനും പാലിയേറ്റീവ് കെയർ ബോധവൽക്കരണ പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു kp ചന്ദ്രൻ കെ ടി അഹമ്മദ് കുട്ടി ഉമ്മർ മാസ്റ്റർ മേഖല സെക്രട്ടറി റസിയാബി തുടങ്ങിയവർ സംസാരിച്ചുഎം ഉസ്മാൻ സ്വാഗതവും വിചാവ മാവൂർ നന്ദിയും പറഞ്ഞു
Post a Comment