ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
2025-26 വാർഷിപദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നിരക്കിൽ നൽകുന്ന കമുങ്ങിൻ തൈ വിതരണ ഉൽഘാടനം പ്രസിഡൻ്റ്ഓളിക്കൽ ഗഫൂർ നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത്മെമ്പർഷീസ,കർമ്മസേനപ്രസിഡൻ്റ്ചൂലൂർനാരായണൻ'സൂപ്രവൈസർഅജിഷ,കൃഷിഅസിസ്റ്റൻ്റുമാരായറഹീന,അർത്തന,ADCമെമ്പർമുഹമ്മദ്എന്നിവർപങ്കെടുത്തു
Post a Comment