നിര്യാതനായി

 കക്കാട്: കക്കാട് മുട്ടാത്ത് എം. കോയക്കുട്ടി സുല്ലമിയുടെ മകൻ അബ്ദുറഹിമാൻ (ബിച്ചു 50) നിര്യാതനായി.


 മാതാവ്: ഖദീജ കീരൻ തൊടിക [ മഠത്തിൽ, ചേന്ദമംഗല്ലൂർ . സഹോദരങ്ങൾ: റാഷിദ് [ ഖത്തർ], ഷറഫുന്നീസ, ആയിഷത്തു സുഹ്റ , ഉസ്‌വത്തുന്നീസ , ജുമാന. ജനാസ നമസ്കാരം ഇന്ന് രാത്രി 9 മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post
Paris
Paris