മാനിപുരത്ത പുഴയിൽ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടു : ഒരാളെ രക്ഷപ്പെടുത്തി

കൊടുവള്ളി : മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു,


 ഒരാളെ രക്ഷപ്പടുത്തി.മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളി താമസക്കാരായ പൊന്നാനി സ്വദേശികളാണ്.12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി, തൻഹ ഷെറിൻ (10) എന്ന പെൺകുട്ടിക്കായി ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുനു

Post a Comment

Previous Post Next Post
Paris
Paris