ദേശീയ വ്യാപാരി ദിനം : കൊടിയത്തുർ യൂണിറ്റിൽ പതാക ഉയർത്തി


കൊടിയത്തുർ: ഓഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് കൊടിയത്തുർ യൂണിറ്റിൽ പതാക ഉയർത്തൽ വ്യാപാരി വ്യവസായി ഏകോപന സമിതി സിനീയർ അംഗം എ എംബി ഹുസ്സൻ കുട്ടി നിർവ്വഹിച്ചു .


ചടങ്ങിൽ കെ വി.വി.ഇ .എസ് യുണിറ്റ് പ്രസിഡൻ്റ് ഷരിഫ് അമ്പലക്കണ്ടി .യൂണിറ്റ് ജ .സിക്രട്ടറി .ടി.കെ അനിഫ .മണ്ഡലം യുത്ത് വിംഗ് ട്രഷറർ പി.പി ഫൈസൽ .അബ്ദു സമദ് കണ്ണാട്ടിൽ .സി.പി മുഹമ്മദ് .എച്ച് എസ്ടി അബ്ദ്യറഹിമാൻ.എൻ.കെ ഹമീദ് .കെ.ടി മജീദ്.മാളിയതറ അബദു റഹിമാൻ .ടി.കെ സിദധീഖ് .അഹമദ് ഹദിയ .ഇണ്ണിമാൻ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris