പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം ഒളവണ്ണ അബൂബക്കർ ദാരിമിക്ക്


കോഴിക്കോട് : റിയാദ് കോഴിക്കോട് ജില്ലാ മുസ് ലിം ഫെഡറേഷൻ (KDMF Riyadh ) ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പണ്ഡിതന്മാർക്ക് നൽകി വരുന്ന പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും, കോഴിക്കോട് ജില്ലാ ട്രഷററും പ്രമുഖ പണ്ഡിതൻ ഒളവണ്ണ അബൂബക്കർ ദാരിമിക്ക് നൽകും. 




സഊദി അറേബ്യയിൽ റിയാദ് കേന്ദ്രമായി കോഴിക്കോട് ജില്ലക്കാരായ പ്രവാസികളുടെ വൈജ്ഞാനിക-സാംസ്‌കാരിക-സാമൂഹിക പുരോഗതിയും പുനരധിവാസവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ് റിയാദ് കോഴിക്കോട് ജില്ലാ മുസ് ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്).



Post a Comment

Previous Post Next Post
Paris
Paris