കട്ടാങ്ങൽ : ഈസ്റ്റ് മലയമ്മ കിസ് വ വനിതാ വെൽ ഫെയർ സോസൈറ്റി യൂടെനേതൃത്വത്തിൽകേരള പിഎസ് സി എൽഡിസി പരീക്ഷ യിൽ 135റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ മാ ജിത ഫർസാന പരപ്പിൽ എന്നവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് മൊമെന്റോ നൽകി. കിസ് വ പ്രസിഡണ്ട് കെ കെ. സൈനബ അദ്യക്ഷ ത വഹിച്ചു. നുസ്രത്. പി, സാജിത പി, സുഹറ കെ, സൈനബ, കെ ടി, റസ്‌ല. ശരീഫ്, ജംഷീന സലീം, നൂർജഹാൻ എ കെ, കദീജ സി എം, പാത്തുമ്മ, സി. എം, സുബൈദ. പി. സി. ഐ. എന്നിവർ സംസാരിച്ചു
Post a Comment