മാവൂർ ബസ് സ്റ്റാൻഡ് പരിസരത്തു വച്ച് നടന്ന പരിപാടിയിൽ
റിട്ടയേഡ് ജവാൻ
പുല്ലാണ്ടി അബ്ദുൽ റസാക്ക് പതാക ഉയർത്തി
കഴിഞ്ഞമാസം മാവൂരിലെ പന്ത്രണ്ടിലധികം കടകളിൽ മോഷണം നടത്തിയ മോഷ്ടാവിനെ കണ്ടെത്തുന്നതിന് പോലീസിന് നിർണായക തെളിവ് നൽകിയ
ഓട്ടോ ഡ്രൈവർ സിദ്ദിഖിനെ
ചടങ്ങിൽ ആദരിച്ചു
നാട്ടിലുള്ള കുറ്റകൃത്യങ്ങളിൽ
ശക്തമായ നടപടിയെടുക്കാൻ പോലീസിന്
തെളിവുകൾ നൽകാൻ
ആൾക്കാർ മുന്നോട്ടു വരാത്ത സാഹചര്യത്തിൽ
സിദ്ദിഖിന്റെ പ്രവർത്തനം മാതൃകാ പരമാണെന്ന് അഭിപ്രായപെട്ടു
ചടങ്ങിൽ മണ്ഡലം പ്രസിഡൻറ്
നാസർ മാവൂരാൻ
സിദ്ദീഖിനെ പൊന്നാടയണിയിച്ചു
എം ഉസ്മാൻ
മോഹൻദാസ്
സിപി ബാബുരാജ്
സഹദ്മോൻ
സേതുമാധവൻ
സീതമനോഹരൻ
സജ്‌ന തുടങ്ങിയവർ സംബന്ധിച്ചു
Post a Comment