കൂളിമാട് : അമീബിക് മ സ്തിഷ്ക്ക ജ്വര വ്യാപന സാഹചര്യത്തിൽ കൂളിമാട്ടിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ജലമാണ് ജീവൻ എന്ന ശീർഷകത്തിൽ കിണർ ക്ലോറിനേഷൻ ക്യാമ്പയിനും കൂളിമാട് പത്താം വാർഡിൽ ആരംഭിച്ചു.
എടക്കാട് പൊതു കുളത്തിൽ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർപി വി ചിത്രയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ കെ എ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ എം പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുധീർ മതാരി, കെ പി അബ്ദുൽ ഹക്കീം, എം കെ നവ്യ പങ്കെടുത്തു
Post a Comment