ബംഗളൂരു-മംഗളൂരു റൂട്ടിൽ ഓണത്തിന് സ്‌പെഷ്യൽ ട്രെയിൻ



കോഴിക്കോട്: ഓണത്തിന് ബംഗളുരു - മംഗലാപുരം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ്. മംഗലാപുരം സെൻട്രലിൽ നിന്ന് ഞായറാഴ്ച രാത്രി 11 മണിക്ക് ട്രെയിൻ പുറപ്പെടും. എസ്എംവിടി മംഗലാപുരം സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 3.50 - നാണ് പുറപ്പെടുക.


. കോഴിക്കോട് - പാലക്കാട് - ഈറോഡ് വഴിയാണ് സർവീസ്. നാളെ രാവിലെ എട്ടുമണി മുതൽ ടിക്കറ്റ് റിസർവ് ചെയ്യാം.

Post a Comment

Previous Post Next Post
Paris
Paris