മുലയൂട്ടൽ വാരാചരണം



മുക്കം സി എച്ച് സി യുടെ ആഭിമുഖ്യത്തിൽ മുലയൂട്ടൽ വാരാ ചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു .മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ഇ.ടി സുമംഗല ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ് ,പബ്ലിക് ഹെൽത്ത് നഴ്സ്
ഷൈനി പി. കെ , പി.ആർ ഒ രഞ്ജു ജോർജ്ജ് പ്രസംഗിച്ചു.




 ലിസ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും ക്ലാസ്സിൽ പങ്കെടുത്തു. മുക്കം സി.എച്ച് സി പരിധിയിലുള്ള
വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങളിലും
ബോധവൽക്കരണ
പരിപാടികൾ
സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris