പാഴൂർ. : എസ്കെഎസ്എസ്എഫ് പാഴൂർ യൂണിറ്റ് കമ്മിറ്റിയുടെ സഹചാരി സെന്റർ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്‌റഫ് മൗലവി, അലി അക്ബർ മുക്കം, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, സയ്യിദ് മഹ്ശൂഖ് ഹുദവി,കരീം നിസാമി, അബ്ബാസ് റഹ്മാനി, കരീം തെങ്ങില കടവ്, കാക്കുളങ്ങര മുഹമ്മദ് മുസ്‌ലിയാർ, പി. കരീം, സുബൈർ മാസ്റ്റർ,റഹൂഫ് പാറമ്മൽ, മുഹ്സിൻ അശ്അരി, കബീർ അശ് അരി,അബുൽ ഹൈർ, ഇസ്സുദ്ധീൻ പാഴൂർ, സഫറുള്ള കൂളിമാട്,കെ.സിനാൻ ഫൈസിപാഴൂർ, റിജാസ്, അസ്‌ലം. സി. കെ,താജുദ്ധീൻ, സഫ്‌വാൻ, ശഹബാസ് വാഫി,ജുനൈദ്, റിഷാദ് റഹ്മാനി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment