മുക്കം : സി.എച്ച് സിയുടെ ആഭിമുഖ്യത്തിൽ
മുക്കം, കൂടരഞ്ഞി തിരുവമ്പാടി, കോടഞ്ചേരി, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളിലെ
ആശ പ്രവർത്തകർക്കുള്ള
ത്രിദിന
പരിശീലന പരിപാടി ആരംഭിച്ചു. മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ അശ്വതി സനൂജ് ഉദ്ഘാടനം
ചെയ്തു.
ബ്ലോക്ക് സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ രൂപ ഇ.കെ അധ്യക്ഷയായി. ഡോ സുമംഗല ഇ ടി , ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, ഹെൽത്ത് ഇൻസ്പെക്ടർ സജി ജോസഫ്, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി പി.കെ, പി ആർ ഒ രഞ്ജു ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു.
ഡോ പ്രിയ കെ.വി, ഗ്രീഷ്മ സുരേന്ദ്രൻ, ഹെൽത്ത് സൂപ്പർവൈസർ സിജു കെ. നായർ, ബിജീഷ് എ
എന്നിവർ ക്ലാസെടുത്തു. ബാബുരാജ്,
മേഘന പി. ദിനേശ്, ദൃശ്യ
എന്നിവർ നേതൃത്വം നല്കി
Post a Comment