പാഴൂർ: പാഴൂരിൽ ആരംഭിക്കുന്ന എസ്കെഎസ്എസ്എഫ് സഹചാരി സെൻ്ററിൻ്റെ ഉൽഘാടനം ആഗസ്റ്റ് 18ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും.
പാഴൂരിലേയും പരിസര പ്രദേശങ്ങളിലേയും രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മറ്റു സഹായങ്ങൾ നൽകലാണ് സഹചാരി സെൻ്ററിൻ്റെ ലക്ഷ്യം. ഉൽഘാടനപരിപാടിയിൽ സയ്യിദ് മഹ്ശൂഖ് തങ്ങൾ,0 PM അഷ്റഫ് മൗലവി, പഞ്ചായത്ത് പ്രസിഡൻ്റ് ഒളിക്കൽ ഗഫൂർ, മെമ്പർമാരായ ഹക്കീം മാസ്റ്റർ കള്ളന്തോട്, ശിവദാസൻ ബ്ലഗ്ലാവിൽ ,അലി അക്ബർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
Post a Comment