കൂളിമാട് :
പാഴൂർ ദാറുൽ ഖുർആൻ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾക്ക് സത്യാധാര റബീഹ് പതിപ്പ്
"തിരു വസന്തം@1500"
ഓമശേരി മേഖല ത്വലബ കൺവീനർ മുഹമ്മദ് സിനാൻ. എം കെ
നൽകി ഉദ്ഘാടനം നിർവഹിച്ചു.
എസ് കെ എസ് എസ് എഫ് എൻ ഐ ടി മേഖല ജോയിന്റ് സെക്രട്ടറിയും സത്യാധാര മേഖല കോർഡിനേറ്റർ കൂടിയായ സഫറുള്ള കൂളിമാട് സത്യാധാര ധ്വൈവാരികയുടെ പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. ക്യാമ്പസിൽ മൂന്ന് കോപ്പി സത്യാധാര നിലവിൽ വരുന്നുണ്ട്. സമസ്ത യുടെ സുന്നി അഫ്ഗാർ അടക്കമുള്ള ആനുകാലികങ്ങൾക്കായി ദാറുൽ ഖുർആൻ ലൈബ്രററിയിൽ പ്രത്യേക കോർണർ തന്നെ ഉണ്ട് എന്നും വിദ്യാർത്ഥികൾ അറിയിച്ചു.
മുഹമ്മദ് അഫ്നാൻ,മുഹമ്മദ് അൻഷിദ്, മുഹമ്മദ് സാലിം എന്നിവർ സംസാരിച്ചു.
Post a Comment