മാവൂർ :കുതിരാടം മസ്ജിദുറഹ്മാന്റെ കീഴിൽ നബിദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിൻ "ഇലൽ ഹബീബ് 25"സ്വാഗത സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.
സയ്യിദ് ഹാശിം ബാ അലവി തങ്ങൾ (ചെയർമാൻ ), ശാഫി സഖാഫി ഒളമതിൽ, ജമാൽ മുസ്‌ലിയാർ അരയങ്കോട്, സമദ് മാസ്റ്റർ എം സി, (വൈസ് ചെയർമാൻ )
അബ്ദുസലീം എം വി (ജനറൽ കൺവീനർ )അബ്ദുൽ മജീദ് പി കെ, മുഹമ്മദ് റാഫി കെ, അഫ്കാശ് വി സി, (ജോയിന്റ് കൺവീനർ )ശാഫി കെ സി (ഫിനാൻസ് സെക്രട്ടറി )എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാഗത സംഘമാണ് നിലവിൽ വന്നത്.യോഗത്തിൽ സയ്യിദ് ഹാശിം ബാ അലവി തങ്ങൾ അദ്യക്ഷത വഹിച്ചു, റഫീഖ് കുതിരാടം, കിടാപ്പിൽ അബുഹാജി, നേതൃത്വം നൽകി

Post a Comment