ചൂലൂർ സി എച് സെന്റെറിൽ വനിതാ സംഗമം



ചൂലൂർ സി എച് സെന്ററിനോട് അനുബന്ധിച്ചു വിത്യസ്‌ത മേഖലകളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന വനിതകളുടെ സംഗമം സെന്റർ പ്രസിഡന്റ് ഇ ടി മുഹമ്മദ് ബഷീർ എം പി ഉത്ഘാടനം ചെയ്തു .പ്രസിഡന്റ് സി മുനീറത്തു ടീച്ചർ അധ്യക്ഷത വഹിച്ചു 




.സെന്റർ വൈസ് പ്രെസിഡന്റുമാരായ എം സി മായിൻ ഹാജി ,എൻ സി അബൂബക്കർ ,ടി പി ചെറുപ്പ ,ഖാലിദ് കിളിമുണ്ട ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷറഫുന്നിസ ടീച്ചർ ,പി പി മൊയ്‌ദീൻ ഹാജി ,കെ പി ഷുക്കൂർ കിഴുപറമ്പ ,ഫാത്തിമ വാഴക്കാട് ,കെ പി യു അലി ,ടി അബ്ദുറഹിമാൻ ഹാജി ,കെ അലിഹസ്സൻ എ ടി, ബഷീർ .പി പി അബ്ദുറഹിമാന് ,ടി കെ സീനത്തു ,സുഹ്‌റ വെള്ളകോട്ട് ,മുംതാസ് ഹമീദ് ,ഇ സി എം ബഷീർ മാസ്റ്റർ പ്രസംഗിച്ചു .നദീറ എം കെ സ്വാഗതവു എം പി സഫിയ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris