നിര്യാതനായി



വെള്ളലശ്ശേരി : പാലക്കാടി അക്കരപ്പറമ്പത്ത് ആലി(93) നിര്യാതനായി




ഭാര്യ : ആയിഷ

മക്കൾ : അസീസ്, കരീം, കോയ, മുഹമ്മദ്, പരേതയായ ആയിശ, സക്കീന, സുബൈദ, സാഹിറ.

മരുമക്കൾ : നസീമ, ആയിഷ, സൈനബ, ഫാത്തിമ, കോയ ഹസൻ(പരേതൻ) , ഷൗക്കത്തലി, ബീരാൻ കുട്ടി, അബ്ദുൽ സലാം.

മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 10 മണിക്ക് വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദിൽ വെച്ച് നടക്കും




Post a Comment

Previous Post Next Post
Paris
Paris