കട്ടാങ്ങൽ : അന്താരാഷ്ട്ര ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പിലാശേരി എയുപി സ്കൂളിൽ റോക്കറ്റ് വിക്ഷേപണം നടത്തി. പേപ്പർ കൊണ്ട് നിർമ്മിച്ച റോക്കറ്റ് മാതൃക സയൻസ് ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ സോഡിയം മെറ്റൽ ഉപയോഗിച്ച് ആണ് എക്സിപിരിമെൻ്റ് നടത്തിയത്. വിദ്യാർത്ഥികൾക്ക് ഇത് കൗതുകവും പഠനാർഹവുമായി.
സ്കൂൾ ഹെഡ് മിസ്റ്റർ ജയശ്രീ, ടീച്ചർമാരായ അനിത, മേഘ, ആനന്ദ്, നോബി തോമസ് എന്നിവർ നേതൃത്വം നൽകി



Post a Comment