പേരാമ്പ്രയിൽ ബസ് സ്കൂട്ടിയിൽ ഇടിച്ചു യുവാവ് മരിച്ചു




പേരാമ്പ്ര: പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ടിവിഎസ് ഷോറൂമിന് അടുത്തായി ബസ് സ്കൂട്ടിയിൽ ഇടിച്ചു യുവാവ് മരിച്ചു.




 ഇന്ന് 4-15 ന് ആണ് അപകടമുണ്ടായത് കോഴിക്കോട് നിന്ന് പേരാമ്പ്രയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടം ഉണ്ടാക്കിയത്

Post a Comment

Previous Post Next Post
Paris
Paris