ജനസംഖ്യാ ദിനാചരണം


മുക്കം : മുക്കം സി എച്ച് സി യുടെയും കെ എം സി ടി നഴ്സിംഗ് കോളേജിന്റെയും ആഭിമുഖ്യത്തിൽ ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു .മുക്കം സി എച്ച് സി ഹെൽത്ത് സൂപ്പർവൈസർ സിജു കെ നായർ ഉദ്‌ഘാടനം ചെയ്തു .




ഹെൽത്ത് ഇൻസ്‌പെക്ടർ സജി ജോസഫ് അധ്യക്ഷനായി . കെ എം സി ടി നഴ്സിംഗ് കോളേജിലെ അസ്സിസ്റ്റന്റ് പ്രൊഫസർ ഷിൻസി സൂസൻ ഏലിയാസ് ,ട്യൂട്ടർ സൗദത്ത് കെ പി ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാബുരാജ് പി സി എന്നിവർ പ്രസംഗിച്ചു .നഴ്സിംഗ് കോളേജ് പോസ്റ്റ് ബി എസ് സി വിദ്യാർത്ഥികളും ആരോഗ്യപ്രവർത്തകരും നേതൃത്വം നൽകി മുക്കം സി.എച്ച് സി പരിധിയിലുള്ള
വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങളിലും
ബോധവൽക്കരണ
പരിപാടികൾ
സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris