വെസ്റ്റ് കൊടിയത്തൂർ : മുഅല്ലിം ഡേയോടനുബഡിച്ച് ദാറുൽ ഹികം കഴുത്തുട്ടിപ്പുറായ മദ്റസക്ക് കീഴിൽ മുഅല്ലിം ഡേ ആചരിച്ചു.
മദ്റസ പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.
മദ്റസ സദർ മുഅല്ലിം യൂനുസ് വാഫി സന്ദേശം കൈമാറി. ഉസ്താദ് അബ്ദുറഹ്മാൻ ലത്തീഫി ഹദ്ദാദിന് നേതൃത്വം നൽകി പ്രാർത്ഥന നിർവഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും ഉസ്താദുമാരും എസ് കെ എസ് ബി വി ഭാരവാഹികളും വിദ്യാർഥികളും സംബന്ധിച്ചു.

Post a Comment