ആശ പ്രവർത്തകർക്ക് പരിശീലനം



മുക്കം : ലോകജനസംഖ്യാ ദിനാചരണ പരിപാടികളുടെ തുടർച്ചയായി
മുക്കം ഹെൽത്ത് ബ്ലോക്കിലെ
ആശ പ്രവർത്തകർക്കായി
പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഹെൽത്ത് സൂപ്പർവൈസർ
സിജുകെ നായർ അധ്യക്ഷനായി.
മെഡിക്കൽ ഓഫിസർ ഡോ സുമംഗല
ഇ.ടി
ഉദ്ഘാടനം ചെയ്തു.




പി.എച്ച് എൻ
സൂപ്പർവൈസർ
ശുഭാ കുമാരി പി.ആർ
ക്ലാസ്സെടുത്തു.
ഹെൽത്ത്
ഇൻസ്പെക്ടർ
സജി ജോസഫ്, പിഎച്ച്.എൻ .ഷൈനി പി. കെ, പ്രസംഗിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ
ബാബുരാജ് പി.സി, അഖിൽ സി , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ ജിഷമോൾ സി.പി. ബിന്ദു എ, അഹല്യ പി.ബി എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post
Paris
Paris