കെട്ടാങ്ങൽ : പുള്ളാവൂർ അൽഖമർ ഇംഗ്ലീഷ് സ്കൂളിലെ 2025- 26 വർഷത്തെ സ്കൂൾ സ്റ്റുഡൻ്റ് പാർലമെൻ്റ്
അഡ്വ: പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
അൽഖമർ പ്രസിഡണ്ട് അബ്ദുറഹിമാൻ കുട്ടി ഹാജി അധ്യക്ഷം വഹിച്ച യോഗത്തിൽ
കുട്ടിഹസ്സൻ മാസ്റ്റർ, കൃഷ്ണൻകുട്ടി മാസ്റ്റർ,PTA പ്രസിഡണ്ട് ഫാത്തിമ സുഹൈല , അൽഖമർ മാനേജർ ജുനൈദ് സഖാഫി, സ്കൂൾ ഡയറക്ടർ ജൗഹർ പി.ടി , ജുനൈദ് സുറൈജി എന്നിവർ സംസാരിച്ചു.
വിവിധമത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്തു.

Post a Comment