HomeLatest News സദയം ജനറൽ ബോഡി യോഗം നാളെ kattangal newa Saturday, July 19, 2025 0 കുന്ദമംഗലം : സംസ്ഥാന തല ജീവകാരുണ്യ സംഘടനയായ സദയം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ജനറൽ ബോഡി യോഗം നാളെ 20 ന് നടക്കും.രാവിലെ 11 ന് കുന്ദമംഗലം ഹൈസ്ക്കൂൾ ഹാളിലാണ് വാർഷിക ജനറൽ ബോഡി യോഗം. ഫോൺ:87144025209495614255,9747964450
Post a Comment