നിര്യാതനായി



മാവൂർ : വെള്ളലശേരി കാരോത്തിങ്ങൽ കെസി അബ്ദുറഹിമാൻ (72) നിര്യാതനായി




പിതാവ് : പരേതനായ അഹമ്മദ് കുട്ടി 
മാതാവ് : കദീസുമ്മ 

ഭാര്യ : നഫീസ
മക്കൾ: അബ്ദുൽ മുനീർ, റഹ്മത്ത്, പരേതനായ സൈഫുദ്ദീൻ, സുലൈഖ,

മരുമക്കൾ : തസ്നി, സൗദാബി, പരേതനായ ബീരാൻ കുട്ടി, അബ്ദുൽ ഹമീദ്

സഹോദരന്മാർ ; നഫീസ, അബ്ദുന്നാസർ, അബ്ദുൽ മജീദ്, ആമിന.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.30ന് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ വെച്ച് നടക്കും

Post a Comment

Previous Post Next Post
Paris
Paris